'ആത്മഗത'ത്തിലേക്ക് സ്വാഗതം. വായനക്കിടയില്‍ തോന്നിയത് കുറിക്കുമല്ലോ.

28 April 2020

ഉമ്മാന്റെ ഖൽബിൻ.... മനോഹരമായ ഒരു താരാട്ടു പാട്ട്


FS3 Musics പുതുതായി ഇറക്കിയ അതിമനോഹരമായി  കമ്പോസ് ചെയ്യപ്പെട്ട ഒരു താരാട്ടു പാട്ടാണിത്. ഈ ഗാനം FS3 Musics ഫേസ്‌ബുക്ക് പേജിൽ സൂപ്പർ ഹിറ്റാണ്.

 സുധീർ ചെറുവാടിയാണ് ഗാനരചന. ഈണം നൽകിയത് ടിപി ഷുക്കൂർ. ഓർക്കസ്ട്ര റജീബ്‌ അരീക്കോടും വീഡിയോ അയ്യൂബ് ബുർഹാനും ഗ്രാഫിക്സ് ആർ വി സദറുദ്ദീനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.

അനുഗൃഹീത ശബ്ദത്തിനുടമയായ 
ബാസിമയും ടിപി ഷുക്കൂറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ആസ്വദിക്കുമല്ലോ. 

No comments:

The On Demand Global Workforce - oDesk
Header designed by: XLFAZAL VAZHAKAD

ഈ ബ്ലോഗില് തിരയൂ

ജാലകം