tag:blogger.com,1999:blog-4801721872482292801.post8631809042221934715..comments2023-09-03T16:43:01.937+04:00Comments on ! Athmagatham/ആത്മഗതം: പണക്കാരനാകണോ? എങ്കില്‍ ആയിക്കളയാംTPShukooRhttp://www.blogger.com/profile/08684164300681685202noreply@blogger.comBlogger39125tag:blogger.com,1999:blog-4801721872482292801.post-42395937048760978662012-03-26T04:19:27.481+04:002012-03-26T04:19:27.481+04:00അവതരണം നന്നായി...താങ്കള്‍ പറഞ്ഞത് പോലെ തുടക്കക്കാരാ...അവതരണം നന്നായി...താങ്കള്‍ പറഞ്ഞത് പോലെ തുടക്കക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇതിന് ഇരയാവുന്നത്.sidiq katalurhttps://www.blogger.com/profile/02077023207844405724noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-26280110396937973892012-03-25T16:45:30.522+04:002012-03-25T16:45:30.522+04:00ഇതൊക്കെ തട്ടിപ്പാണെന്ന് അറിഞ്ഞാലും വീണ്ടും അതില്‍ ...ഇതൊക്കെ തട്ടിപ്പാണെന്ന് അറിഞ്ഞാലും വീണ്ടും അതില്‍ പോയി ചാടും നമ്മള്. എത്ര കേട്ടാലും പഠിക്കാതെ.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-78043123579364008482011-02-18T10:43:32.977+04:002011-02-18T10:43:32.977+04:00എന്ത് മാത്രം വിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ ക...എന്ത് മാത്രം വിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നത് ,,ഇത് കണ്ടിരുന്നില്ല ,നന്ദി ശുക്കൂര്‍ ലിങ്കിനും അഭിപ്രായത്തിനും.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-916069334836556312010-10-27T19:05:29.971+04:002010-10-27T19:05:29.971+04:00Liked it muchLiked it muchThommyhttps://www.blogger.com/profile/02970623469934343476noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-13551929738364763752010-10-25T15:51:45.202+04:002010-10-25T15:51:45.202+04:00ഈ അത്യന്താധുനിക ഭൌതികലോകത്ത് ആർത്തി പിടിച്ച ജനങ്ങ...ഈ അത്യന്താധുനിക ഭൌതികലോകത്ത് ആർത്തി പിടിച്ച ജനങ്ങൾ പെരുകുകയാണെന്ന സത്യം മനസ്സിലാക്കിയവർക്ക് ഇരയെ കിട്ടാനാണോ പ്രയാസം. ഇത്തരം മെയിൽ എപ്പോഴും വരാറുണ്ട്. ശ്രദ്ധിക്കാറില്ല. പലർക്കും ചില ചതികൾ പറ്റിയതറിഞ്ഞപ്പോൾ ഒരിക്കൽ മാത്രം ഒരു മറുപടി അയച്ചു. അതിൽ ഞാൻ എനിക്ക് പ്രൈസ് കിട്ടിയ ടിക്കറ്റിന്റെ റഫറൻസ് നമ്പർ, തുടർന്നുള്ള ഇടപാടിന്റെ എളുപ്പത്തിനുവേണ്ടി അയച്ചു തരാൻ ആവശ്യപ്പെട്ടു. അതിനുശേഷം മറുപടി വന്നില്ല.<br />“അതിലാഭം കണ്ടാൽ ഒഴിച്ചട മാത്ത്വോ” എന്ന കുന്ദംകുളം ശ്ലോകം ഓർമ്മിക്കുക. നിങ്ങൾ സുരക്ഷിതരായിരിക്കും.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-13704910033128244422010-10-25T09:10:25.998+04:002010-10-25T09:10:25.998+04:00ഹലോ ശുക്കൂര്‍ - ഇ മെയിലിനു പകരം ഒരു ഫോണ കോള്‍ ആയിര...ഹലോ ശുക്കൂര്‍ - ഇ മെയിലിനു പകരം ഒരു ഫോണ കോള്‍ ആയിരുന്നു എനിക്ക് വന്നത് -ഹിന്ദി അറിയുമോ എന്നായിരുന്നു അവരുടെ ചോദ്യം -അതെ എന്ന് ഞാനും -സര് ആപ്കോ ലോട്ടറി ലാഗ് ഗയെ എന്ന് ഇത്തരം കാര്യങ്ങളെ പറ്റി ഉള്ള അറിവ് നേരത്തെ ഉള്ളതിനാല്‍ നീ വെച്ചോളൂ എന്നും ബാക്കി താന്‍ തന്റെ ബാപ്പക്കും എന്ന് പറഞ്ഞപ്പോലെക്കും ഫോണ ഡിസ കണക്ട് ചെയ്തു -ajmal https://www.blogger.com/profile/08251155730696044437noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-817325783825071222010-10-25T09:01:35.390+04:002010-10-25T09:01:35.390+04:00ഹലോ ശുക്കൂര്‍ - ഇ മെയിലിനു പകരം ഒരു ഫോണ കോള്‍ ആയിര...ഹലോ ശുക്കൂര്‍ - ഇ മെയിലിനു പകരം ഒരു ഫോണ കോള്‍ ആയിരുന്നു എനിക്ക് വന്നത് -ഹിന്ദി അറിയുമോ എന്നായിരുന്നു അവരുടെ ചോദ്യം -അതെ എന്ന് ഞാനും -സര് ആപ്കോ ലോട്ടറി ലാഗ് ഗയെ എന്ന് ഇത്തരം കാര്യങ്ങളെ പറ്റി ഉള്ള അറിവ് നേരത്തെ ഉള്ളതിനാല്‍ നീ വെച്ചോളൂ എന്നും ബാക്കി താന്‍ തന്റെ ബാപ്പക്കും എന്ന് പറഞ്ഞപ്പോലെക്കും ഫോണ ഡിസ കണക്ട് ചെയ്തു -ajmal https://www.blogger.com/profile/08251155730696044437noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-70066502130019338992010-10-21T10:23:22.528+04:002010-10-21T10:23:22.528+04:00എനിക്കും തുടങ്ങണം ഒരു E MAIL തട്ടിപ്പ്.എനിക്കും തുടങ്ങണം ഒരു E MAIL തട്ടിപ്പ്.HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-60502729883097821652010-10-19T17:28:49.814+04:002010-10-19T17:28:49.814+04:00valarae sathyam..... abhinandanangal....valarae sathyam..... abhinandanangal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-12811247693500364012010-10-18T20:07:01.413+04:002010-10-18T20:07:01.413+04:00ഞാന്‍ മൊബൈല്‍ വഴിയും ഇ-മെയില്‍ വഴിയും എന്നും കോടീശ...ഞാന്‍ മൊബൈല്‍ വഴിയും ഇ-മെയില്‍ വഴിയും എന്നും കോടീശ്വരന് ആണ്.ഈ പണം ഒക്കെ കൂടി ഇനി ആര്‍ക്കാ കൊടുക്കാ ആവോ????Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-25291147554355818942010-10-17T20:10:20.259+04:002010-10-17T20:10:20.259+04:00നന്ദി സലിം ഭായ്, മുഹമ്മദ് കുട്ടിക്കാ. തട്ടിപ്പുകള...നന്ദി സലിം ഭായ്, മുഹമ്മദ് കുട്ടിക്കാ. തട്ടിപ്പുകള്‍ പല വിധത്തിലല്ലേ. എല്ലാറ്റിലും കുടുങ്ങാനും ആളുണ്ടല്ലോ. പെരൂരാന്, ഷാഹിര്‍, നന്ദി. ആയിരത്തൊന്നാം രാവ് പണവുമായി തന്നെ വരണേ.. ഒഴാക്കാന്, കിരണ്‍ , mayfolwers, നന്ദി , വീണ്ടും വരുമല്ലോ. ഉമ്മു അമ്മാര്‍ ചെപ്പിലുണ്ടായിരുന്നു. ആശംസിച്ചതിനു നന്ദി. നിയാസ്, റിയാസ്, ഗഫൂര്‍, സമീര്‍ പി സി, വളരെ നന്ദി, ബ്ലോഗ് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-90687092428982667162010-10-11T12:24:50.614+04:002010-10-11T12:24:50.614+04:00വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഈ തട്ടിപ്പ് യജ്ഞം...വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ ഈ തട്ടിപ്പ് യജ്ഞം ഇപ്പോഴും നടക്കുന്നു... എന്നതാണ്...! മനുഷ്യന്റെ ആര്‍ത്തി...Anonymousnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-44312395193403364312010-10-10T20:38:42.260+04:002010-10-10T20:38:42.260+04:00No one will give money freely and no one can earn ...No one will give money freely and no one can earn it without any effort so please just remember this well known fact. Please dont follow such nasty e-mails. Advicing to keep away from easy earning tricks.Abdul Gafoor Parappilhttps://www.blogger.com/profile/10726592916817223721noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-17313977567175064732010-10-09T23:24:52.730+04:002010-10-09T23:24:52.730+04:00എനിക്കും ഇതുപോലെ ഒരുപാട് മെയിലുകള്‍ വരാറുണ്ട്,ചില ...എനിക്കും ഇതുപോലെ ഒരുപാട് മെയിലുകള്‍ വരാറുണ്ട്,ചില സമയങ്ങളില്‍ മൊബൈലിലും മെസ്സേജ് വരാറുണ്ട്...തുറന്ന് നോക്കാറില്ല..ഡിലീറ്റ് ചെയ്തു കളയും.അതാണു പതിവ്..<br />എന്തായാലും ഇങ്ങനെയുള്ള തട്ടിപ്പുകളെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷംറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-81801077748623189922010-10-09T17:28:38.909+04:002010-10-09T17:28:38.909+04:00Nicely narrated... Even I had a similar kind of ex...Nicely narrated... Even I had a similar kind of experience around 7 years back.. But with grace of GOD, I understood the trick at the right momentAnonymoushttps://www.blogger.com/profile/01072672388916435130noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-32148552558173653322010-10-08T19:24:27.514+04:002010-10-08T19:24:27.514+04:00പണം എന്നു കേട്ടാൽ ആരെങ്കിലും വേണ്ടെന്നു വെക്കുമോ.....പണം എന്നു കേട്ടാൽ ആരെങ്കിലും വേണ്ടെന്നു വെക്കുമോ.. അതും അഞ്ചു കോടി .. ഇങ്ങനെയുൾല തട്ടിപ്പിലൊന്നും വീഴാാതിരിക്കട്ടെ.. (പിന്നെ താങ്കളുടെ ബ്ലോഗിനെ (ആത്മ ഗത)ത്തെ പറ്റി ചെപ്പിൽ കണ്ടു അഭിനന്ദനങ്ങൾ..)Anonymousnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-75558671099943467352010-10-08T08:30:52.865+04:002010-10-08T08:30:52.865+04:00ഏതെല്ലാം വളഞ്ഞ വഴിയില്‍ കൂടി പണം ഉണ്ടാക്കാം എന്ന വ...ഏതെല്ലാം വളഞ്ഞ വഴിയില്‍ കൂടി പണം ഉണ്ടാക്കാം എന്ന വിഷയത്തില്‍ ജനങ്ങള്‍ ഗവേഷണം നടത്തുന്നുണ്ടെന്ന് തോന്നുന്നു..mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-27494743108560128902010-10-07T23:28:24.634+04:002010-10-07T23:28:24.634+04:00This comment has been removed by the author.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-54528768087919490302010-10-07T23:27:01.401+04:002010-10-07T23:27:01.401+04:00എല്ലാവര്ക്കും അറിയാം ഇത് തട്ടിപ്പാണെന്ന്. ഇനിയിപ്പ...എല്ലാവര്ക്കും അറിയാം ഇത് തട്ടിപ്പാണെന്ന്. ഇനിയിപ്പം ബിരിയാണി കൊണ്ടുക്കുന്നുണ്ടാകുമോ എന്ന് വിചാരിക്കുന്നവരാണ് കെണിയില്‍ വീഴുന്നത്.കിരണ്‍https://www.blogger.com/profile/15156509001309430838noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-39829743182566758352010-10-07T20:36:05.424+04:002010-10-07T20:36:05.424+04:00ഒഴാക്കനും അടിച്ചു ഈയിടെ ഒരു അഞ്ചു കോടിഒഴാക്കനും അടിച്ചു ഈയിടെ ഒരു അഞ്ചു കോടിഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-49145875923063269482010-10-07T19:51:20.913+04:002010-10-07T19:51:20.913+04:00ഒരു നാള് ഇന്റര്‍നെറ്റ് പണവുമായി ഞാന്‍ വരും ഹ...ഒരു നാള് ഇന്റര്‍നെറ്റ് പണവുമായി ഞാന്‍ വരും ഹാ ഹാAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-72268741414731058962010-10-07T18:05:10.686+04:002010-10-07T18:05:10.686+04:00കൊള്ളാം. ഇടക്കിടെ എനിക്കും അടിക്കാറുണ്ട് ഇത്തരം വല...കൊള്ളാം. ഇടക്കിടെ എനിക്കും അടിക്കാറുണ്ട് ഇത്തരം വലിയ സംഘ്യകള്shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-62090909224929819602010-10-06T20:09:33.877+04:002010-10-06T20:09:33.877+04:00absolutly you are wright.....absolutly you are wright.....perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-18620033059336940742010-10-06T19:43:33.599+04:002010-10-06T19:43:33.599+04:00ഇന്റെര്‍നെറ്റ് തുറന്നാല്‍ പണം കായ്ക്കുന്ന പല വിധ മ...ഇന്റെര്‍നെറ്റ് തുറന്നാല്‍ പണം കായ്ക്കുന്ന പല വിധ മരങ്ങളുടെയും പരസ്യം കാണാമല്ലോ!. വെറുതെ അവകാശികളില്ലാത്ത പണം ചുളുവില്‍ തട്ടിയെടുക്കാന്‍ ധാരാളം വഴികള്‍ കാണാം. ഉള്ള ജോലി വലിച്ചെറിയാന്‍ വരെ പറയുന്നതു കേള്‍ക്കാം.MLM പരിപാടികള്‍ അക്കൂട്ടത്തില്‍ മുന്നില്‍ നില്ക്കുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-90875321285399481942010-10-06T19:38:07.038+04:002010-10-06T19:38:07.038+04:00ഈ വിഷയത്തെപ്പറ്റി വളരെ മുമ്പു “കൂട്ടം” എന്ന കമ്യൂണ...ഈ വിഷയത്തെപ്പറ്റി വളരെ മുമ്പു “കൂട്ടം” എന്ന കമ്യൂണിറ്റി സൈറ്റില്‍ ഞാനൊരു ചര്‍ച്ച ഇട്ടിരുന്നു. ഇത്തരം മെയിലുകള്‍ കുറെ കാലമായി വന്നു കൊണ്ടിരിക്കുന്നു. ഈയിടെ നമ്മുടെ കേരളത്തിലും പലരും പെട്ടതായും ചില അറസ്റ്റുകള്‍ നടന്നതും പത്രത്തില്‍ വന്നിരുന്നല്ലോ. പണം വെറുതെ കിട്ടുമെന്നു കേട്ടാല്‍ മനുഷ്യനു ആര്‍ത്തിയാണ്,പിന്നെന്തു ചെയ്യാന്‍. ഇതിന്റെ ഒരു മറ്റൊരു ടൈപ്പായി ചിലര്‍ കമ്യൂണിറ്റി സൈറ്റില്‍ കമന്റ് ബോക്സില്‍ കയറി പ്രൈവറ്റായി മെയില്‍ അയക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഏതെങ്കിലും പെണ്ണിന്റെ പേരുമുണ്ടാവും. തന്റെ ചില ഫോട്ടോകള്‍ അയച്ചു തരാമെന്നും പറയും . നമ്മുടെ മെയില്‍ ഐ.ഡി കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തട്ടിപ്പു പരിപാടി തുടങ്ങുകയായി. ഗള്‍ഫില്‍ ഇങ്ങനെ ഒരനുഭവമുണ്ടായതായി ആദ്യമായാണറിയുന്നത്. ഏതായാലും തന്ത്രത്തില്‍ പ്രവര്‍ത്തിച്ചതിനാല്‍ അവര്‍ വിരണ്ടു പോയിട്ടുണ്ടാവും. കഴിഞ്ഞ ദിവസം ഒരു കമ്യുണിറ്റി സൈറ്റില്‍ എനിക്കു ഒരു പ്രൈവറ്റ് മെസ്സേജ് വന്നു. ഞാനുടനെ തന്നെ ഒരു താക്കീത് മറുപടിയും കൊടുത്തു. ആ പ്രൊഫൈലിനെപ്പറ്റി അഡ്മിനു ഒരു കമ്പ്ലൈന്റും കൊടുത്തു.ആഫ്രിക്കന്‍ രാജ്യങ്ങളാണു ഇക്കാര്യത്തില്‍ മുന്‍ പന്തിയില്‍.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com