tag:blogger.com,1999:blog-4801721872482292801.post5200114434390063926..comments2023-09-03T16:43:01.937+04:00Comments on ! Athmagatham/ആത്മഗതം: പ്രണയവും സ്നേഹവും.TPShukooRhttp://www.blogger.com/profile/08684164300681685202noreply@blogger.comBlogger53125tag:blogger.com,1999:blog-4801721872482292801.post-15980547823924879662012-12-01T02:43:09.297+04:002012-12-01T02:43:09.297+04:00കഥ നന്നായിരിക്കുന്നു നല്ല ഒരു വിഷയവും ... നൊന്ത്...കഥ നന്നായിരിക്കുന്നു നല്ല ഒരു വിഷയവും ... നൊന്ത് പ്രസവിച്ച മാതാവിന്റെ സ്നേഹം ഭാര്യയുടെ വാക്കുകള്‍ കേട്ട് നഷ്ടപ്പെടുത്തുമ്പോഴും തന്റെ ശരീരത്തിലെ ഒരു ഭാഗം മുറിച്ച് നല്കിയ ആ മാതാവിന്റെ മനസ്സ് .. അതാണ് മാതൃ സ്നേഹം .... --------------------------------------------------------------------- കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോല്‍ ഒരു ബന്ധു വീട്ടില്‍ പോയിരുന്നു . അവിടെ 30 വയസ്സുള്ള സഹോദരനു സ്വന്തം കിഡ്നി കൊടുത്ത് രക്ഷപ്പെടുത്തിയ 40 വയസ്സൂള്ള സഹോദരിയേയും .. ആ സഹോദരനേയും കണ്ടു. (അല്ല്ഹംദുലില്ല രണ്ട് പേരും സുഖമായി വരുന്നു. ) ആ സ്നേഹം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞ് പോയി.Antonio Boylanhttp://eacademy.brock.dk/groups/kiltest_wiki/wiki/4af63/noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-76702629144474812302012-03-26T09:45:57.360+04:002012-03-26T09:45:57.360+04:00ശുക്കൂര്ക്കാ ....ഗുഡ് ... ഹൃദയത്തെ തൊട്ടുണര്ത്തു...ശുക്കൂര്ക്കാ ....ഗുഡ് ... ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഉപദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ... ഇനിയും ഉയരങ്ങളിലേയ്ക്ക് പറക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ .....abduhttps://www.blogger.com/profile/11508980428350663603noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-21745570812369685782010-12-19T08:34:23.689+04:002010-12-19T08:34:23.689+04:00"പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണ..."പ്രണയം വര്‍ഷക്കാലത്തെ ഒരു മലവെള്ളപ്പാച്ചിലാണെങ്കില്‍ ഏതു കാലത്തും വറ്റാതെ തെളിനീരൊഴുക്കുന്ന ഒരു കാട്ടരുവിയുടെ ശാന്തമായ ശീതളിമയാണ് മാതൃസ്നേഹം."
The eternal Truth !!കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-20635473620651438162010-12-12T00:59:16.657+04:002010-12-12T00:59:16.657+04:00priyappetta shukkur
marannu poya orur karyam koode...priyappetta shukkur
marannu poya orur karyam koode ithinodoppam cherkkatte. ente bappa kidney sambandhamaya testukalkkayi kozhikode medical collagil kidannappo undaya oranubavam undu...avide Kidney rogikalaya niravadhi alukal kidakkunnu...athil ere vijithramayi thonniya oru karyam kidney asugamulla ella barthakanmarudeyum koode (praya vathyasamillathe) avarude baryamarundu ennal onno rando ozhich u nirthiyal baki orotta kidney rogikalaya sthraaklude koodeyum avarude barthakkanamarilla...viswasamakunnillenkil onnu medical collagil visit cheythu anubavichariyavunnathanu.......snehapoorvam ShakeebShakeeb Kolakadanhttps://www.blogger.com/profile/11191689089918476291noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-44261172089475718362010-12-10T21:14:29.840+04:002010-12-10T21:14:29.840+04:00മാതൃത സ്നേഹം , നാം മനസ്സിലാക്കാന്‍ പലപ്പോഴും വൈകി ...മാതൃത സ്നേഹം , നാം മനസ്സിലാക്കാന്‍ പലപ്പോഴും വൈകി ഇരിക്കും ,അവരുടെ വാക്കുകള്‍ ക്ക് വില കൊടുക്കലും ഇല്ല പലപ്പോഴും, പക്ഷെ പിന്നീട് അതു തെറ്റായി പോയി എന്നു തോന്നുംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-14236481608018545212010-12-10T10:33:25.457+04:002010-12-10T10:33:25.457+04:00നിര്‍ദേശങ്ങള്‍ക്ക് വളരെ നന്ദി ശകീബ്ക്കാ,
എന്റെ ലോ...നിര്‍ദേശങ്ങള്‍ക്ക് വളരെ നന്ദി ശകീബ്ക്കാ,
എന്റെ ലോകം, ശ്രീ, കുസുമം ആര് പുന്നപ്ര, ടോംസ് , സാബിബാവ, എളയോടന്‍ , അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍, ഹബീബ്, Mayflowers, Hafeez തുടങ്ങിയവര്‍ക്കും പിന്നെ വായിച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി അറിയിക്കുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-45170838366263634652010-12-10T09:58:22.048+04:002010-12-10T09:58:22.048+04:00ഡിയര്‍ ശുക്കൂര്‍
കഥയുടെ പ്രമേയം നന്നായിട്ടുണ്ട്. അ...ഡിയര്‍ ശുക്കൂര്‍
കഥയുടെ പ്രമേയം നന്നായിട്ടുണ്ട്. അമ്മയുടെ സ്നേഹം മഹത്തരമാണ് സംശയമില്ല. അതോടൊപ്പം ഒററപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഭാര്യയുടെ പ്രണയവും ഉദാത്തം തന്നെ. അത് തീരേ കണ്ടില്ലെന്ന് വെക്കാന്‍ എങ്ങിനെ കഴിഞ്ഞു എന്നെനിക്കറിയില്ല. കഥയിലൂടെ എപ്പോഴും (അത് ഒരു വലിയ കഥയായാലും മിനിക്കഥയായാലും) ഒരു സന്ദേശം നമുക്ക് വായനക്കാരന് നല്കാന് കഴിയണം. അമ്മയോടുള്ള പോസിററീവ് അപ്രോച്ച് ഭാര്യയെ ഈ രീതിയില്‍ അവതരിപ്പിക്കുന്നതിലെത്താന് പാടില്ലായിരുന്നു. എത്രയോ വൃക്ക രോഗികളേയും മാറാ രോഗികളേയും എനിക്കറിയാം. അവരുടെയൊന്നും ഭാര്യമാരില്‍ ഇത്തരമൊരു നീച സ്ത്രീയെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. പകരം ഭര്‍ത്താവിനെ എല്ലാ കഷ്ടപ്പാടിലും കൂടെ നിന്ന് പരിചരിക്കുന്ന മഹതികളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ശൂക്കൂറിന് മറിച്ചുള്ള ഒരു അനുഭവം ഒററപ്പെട്ടതെങ്കിലും ഉണ്ടായതിലുള്ള പരിഭവമാണോ കഥയില്‍ പ്രതിഫലിച്ചതെന്നറിയില്ല. പിന്നെ കഥയുടെ അവസാനം ഒററയടിക്കങ്ങ് എടുത്തിടാതെ ഒന്ന് സാവധാനം നിലത്ത് വെക്കാമായിരുന്നു. ചില വാക്കുകളുടെ അനവസരത്തിലെ ഉപയോഗവും അലോസരപ്പെടുത്തി എന്നു പറയട്ടെ. ഫാനിന്റെ ലീഫുകളുടെ ഗമനം വേണ്ടിയിരുന്നില്ല. ഫാനിന്റെ കറക്കം തന്നെയാണ് അവിടെ ഉപയോഗിക്കേണ്ടത് എന്ന് തോന്നുന്നു.
കുറിപ്പുകളെല്ലാം നന്നാകുന്നുണ്ട് ശുക്കൂര്‍. ഇനിയും എഴുതുമല്ലോ........Shakeeb Kolakadanhttps://www.blogger.com/profile/11191689089918476291noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-33360391382689933962010-12-09T10:58:53.996+04:002010-12-09T10:58:53.996+04:00പ്രണയത്തെയും 'ഭാര്യ'യെയും കടന്നാക്രമിച്ചത്...പ്രണയത്തെയും 'ഭാര്യ'യെയും കടന്നാക്രമിച്ചത് അല്പം കൂടിപ്പോയോ എന്ന് സംശയം. എല്ലാ പ്രണയവും കേവല മലവെള്ളപ്പാച്ചില്‍ അല്ല.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-4515624971377449022010-12-08T10:37:41.620+04:002010-12-08T10:37:41.620+04:00മകന് കിഡ്നി കൊടുത്ത അമ്മയുടെ സംതൃപ്തി തികച്ചും വാസ...മകന് കിഡ്നി കൊടുത്ത അമ്മയുടെ സംതൃപ്തി തികച്ചും വാസ്തവം.
പക്ഷെ,ഭാര്യമാര്‍ എപ്പോഴും ഇത്രയും ക്രൂരരാകില്ല കേട്ടോ.
ഉണ്ടാവാം..അതെ പോലെ,"മകന് ചത്താലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതി.."എന്ന് ചിന്തിക്കുന്ന അമ്മമാരുമില്ലേ?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-72752170738031136282010-12-06T15:46:05.651+04:002010-12-06T15:46:05.651+04:00നല്ല വിഷയം. ഒതുക്കി പറഞ്ഞു. കഥ പറച്ചിലിന്റെ വ്യത്യ...നല്ല വിഷയം. ഒതുക്കി പറഞ്ഞു. കഥ പറച്ചിലിന്റെ വ്യത്യസ്ത രീതികള്‍ നിരീക്ഷിച് ഉപയോഗപെടുത്തിയാല്‍ ഇനിയും നന്നാവും.Unknownhttps://www.blogger.com/profile/10720274439740702820noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-63778483196903358162010-12-04T21:22:53.437+04:002010-12-04T21:22:53.437+04:00പ്രമേയവും അവതരണ രീതിയും നന്നായി . മാതൃ സ്നേഹത്തിന്...പ്രമേയവും അവതരണ രീതിയും നന്നായി . മാതൃ സ്നേഹത്തിന്റെ അനശ്വരതയും ,ഭാര്യാ ഭര്‍തൃ ബന്ധത്തിലെ നശ്വരതയും നന്നായി വരച്ചു വെച്ചിരിക്കുന്നു . ഭാവുകങ്ങള്‍Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-10806467463443459142010-12-04T18:52:07.449+04:002010-12-04T18:52:07.449+04:00നന്നായിരിക്കുന്നു, മാതൃ സ്നേഹത്തിന്റെ വില കണക്കാക്...നന്നായിരിക്കുന്നു, മാതൃ സ്നേഹത്തിന്റെ വില കണക്കാക്കാനാവില്ലല്ലോ... ഇത് വായിച്ചവരെല്ലാം ഒരു നിമിഷമെങ്കിലും സ്വന്തം അമ്മയെ ഓര്‍ത്തുപോയല്ലോ, എവിടെയൊക്കെയോ ഒരു നൊബരം.........Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-81308023508992836472010-12-04T17:39:03.961+04:002010-12-04T17:39:03.961+04:00അമ്മിഞ്ഞനുകര്ന്നമ്മതന് മടിയില്‍ -
കിടന്നമ്മതന് ...അമ്മിഞ്ഞനുകര്ന്നമ്മതന് മടിയില്‍ -
കിടന്നമ്മതന് മുഖം സ്വര്‍ഗമായ കാലം
അമ്മതന്‍ വാക്കും അമ്മതന്‍ നോക്കും
ദൈവസാനിധ്യ മെന്നറിഞീടുകനാം
അമ്മയോളമില്ലിന്നു പാരിലൊരു സ്നേഹത്തിനുറവ എങ്ങും .

സ്നേഹ നിധിയായ അമ്മമാര്‍ക്ക് ഈ കഥയിലുടെ എന്റെ ഒരുതുള്ളി കണ്ണു നീരുകള്‍.!!!!!!!!സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-61575073161523751222010-12-03T17:47:41.940+04:002010-12-03T17:47:41.940+04:00കഥ നന്നായിരിക്കുന്നു.ആശയം നന്നായിട്ടുണ്ട്.മാതൃസ്നേ...കഥ നന്നായിരിക്കുന്നു.ആശയം നന്നായിട്ടുണ്ട്.മാതൃസ്നേഹത്തിന്റെ മാഹാത്മ്യം വിളിച്ചോദിക്കുന്ന കഥ..!!
ഭാവുകങ്ങൾ..!!Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-3392387458088168022010-11-29T20:51:18.979+04:002010-11-29T20:51:18.979+04:00അമ്മ എപ്പോഴും അമ്മയായിരിയ്ക്കും പൊക്കിള്‍ കൊടിയുടെ...അമ്മ എപ്പോഴും അമ്മയായിരിയ്ക്കും പൊക്കിള്‍ കൊടിയുടെ ബന്ധം
നല്ല കഥകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-67836411991770818842010-11-29T09:19:23.853+04:002010-11-29T09:19:23.853+04:00ജസ്റ്റിന്:-എല്ലാ കഥയും കെട്ട് കഥ അല്ലെ എന്ന് ചോദ...ജസ്റ്റിന്:-എല്ലാ കഥയും കെട്ട് കഥ അല്ലെ എന്ന് ചോദിച്ചത് വെറുതെ ഒരു വാഗ്വാദം വേണോ എന്ന അര്‍ത്ഥത്തില്‍ എടുത്തു കൂടെ ?..ജസ്റ്റിന്റെ ഉപദേശം പോലെ എഴുതാന്‍ പറ്റില്ലെങ്കില്‍ ഷുകൂര്‍ എഴുത്ത് നിര്‍ത്തൂ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞത് ശരി ആയോ ? ജസ്ടിനോട് ആയിരുന്നു ഇങ്ങനെ എങ്കില്‍?

ജസ്റ്റിന്റെ പ്രൊഫൈല്‍ നിന്നും ഒരു quote :-"ജീവിക്കാന്‍ പഠിച്ചു കൊണ്ടിരിക്കുന്നു" ...
Same way , Live and let live (ജീവിക്കുക ജീവിക്കാന്‍ അനുവദിക്കുക,
എഴുതുക മറ്റുള്ളവരെ എഴുതുവാന്‍ അനുവദിക്കുക ) .. but dont insist others to leave....

ഷുകൂര്‍ താങ്കളുടെ പക്വതയെ ഞാന്‍ ബഹുമാനിക്കുന്നു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-74794973284524815582010-11-29T09:08:35.261+04:002010-11-29T09:08:35.261+04:00This comment has been removed by the author.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-58282604338821472042010-11-29T08:29:48.794+04:002010-11-29T08:29:48.794+04:00അഭിനന്ദനങ്ങള്‍!അഭിനന്ദനങ്ങള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-8897489728473623542010-11-29T01:53:46.784+04:002010-11-29T01:53:46.784+04:00ഓ അവിടെ കാശും തീര്‍ന്നു ഇവിടെ കിഡ്നി ശരിയും ആയാല്‍...ഓ അവിടെ കാശും തീര്‍ന്നു ഇവിടെ കിഡ്നി ശരിയും ആയാല്‍ ചിലപ്പോ വീണ്ടും ഇങ്ങു വരുമായിരുക്കും.
ആശയം നന്നായിട്ടുണ്ട്. പക്ഷെ അങ്ങനെ വെറുതെ അസുഖം വന്നപ്പോള്‍ ഇറങ്ങിപ്പോകുന്ന തരം ആണോ ഭാര്യമാര്‍? അല്പം കൂടി കാരണങ്ങള്‍ ആകാമായിരുന്നു കഥയുടെ കെട്ടുറപ്പിന്.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-53832118710133505772010-11-28T17:24:26.235+04:002010-11-28T17:24:26.235+04:00നിയാസ്, അനീസ്, മുഹമ്മദ് കുട്ടിക്കാ, ആദില്‍, റഷീ...നിയാസ്, അനീസ്, മുഹമ്മദ് കുട്ടിക്കാ, ആദില്‍, റഷീദ് പുന്നശ്ശേരി,സുജിത് കയ്യൂര്‍, ജയരാജ് മുരിക്കുംപുഴ,മുനീര്‍, കാന്താരി,വി എ, നൌഷാദ് അകമ്പാടം. വളരെ നന്ദി. വായിച്ചു അഭിപ്രായം പറഞ്ഞതിന്. ശ്രീ ഹംസ, ചെറുവാടി, faisu madeena, ജസ്റ്റിന് വീണ്ടും വരാന്‍ സമയം കണ്ടെത്തിയതിനു നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-59868498436453307122010-11-28T15:07:11.333+04:002010-11-28T15:07:11.333+04:00വലിയ ഒരു യാഥാര്‍ത്ഥ്യം ഒരു ആത്മഗതശൈലിയില് മനോഹരമാ...വലിയ ഒരു യാഥാര്‍ത്ഥ്യം ഒരു ആത്മഗതശൈലിയില് മനോഹരമായി പറയാന്‍ ശ്രമിച്ചിരിക്കുന്നു.
സമകാലിക സംഭവങ്ങള്‍ ഇതിലും വലിയ അനുഭവങ്ങളായി നമ്മുടെ മുന്നിലൂടെ ദിനവും കടന്നു പോകുമ്പോള്‍ ഇതൊരു കെട്ടുകഥയിലുപരി എവിടേയോ നടക്കുന്ന ..നടന്നേക്കാവുന്ന ഒന്നായി മാറുന്നു..

കഥാകാരന്റെ ചുരുക്കിയെഴുത്തിനെ അഭിനന്ദിക്കുന്നു.
ചിലത് ചുരുക്കി പറയുമ്പോള്‍ തീവ്രത കൂടും.

@ ജസ്റ്റിന്: എന്റെ ചില പഴയ പോസ്റ്റുകളില്‍ താങ്കള്‍ക്കുള്ള മറുപടിയുണ്ട്..
സമയം പോലെ വായിക്കൂ...നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-50377374306757875622010-11-27T22:37:48.112+04:002010-11-27T22:37:48.112+04:00ഭാര്യയുടേയും അമ്മയുടേയും മനസ്സുകളുടെ തന്മയീഭാവങ്ങള...ഭാര്യയുടേയും അമ്മയുടേയും മനസ്സുകളുടെ തന്മയീഭാവങ്ങളെ വിശകലനംചെയ്ത് ചിത്രീകരിക്കുന്ന കഥകളാണ്, ലോകത്തിലെ എല്ലാ ക്ലാസ്സിക് രചനകളും. അത് വലുതും ചെറുതുമാവാം, പല ശൈലിയിലുമാവാം, രചയിതാക്കളുടെ കഴിവ് പോലെ. അത്തരത്തിൽ രണ്ടു വ്യത്യസ്ഥമനസ്സുകളെ തനിക്കറിയാവുന്നവിധം എഴുതിക്കാട്ടി, കഥാകൃത്ത്. അത് ചുരുക്കിപ്പറഞ്ഞതിനാൽ വിരസതയും ഉണ്ടായില്ല. ഈ വിഷയം ഇതിനെക്കാൾ നന്നാക്കാൻ പറ്റുമായിരുന്നു എന്നത് മറ്റൊരു സത്യം , പക്ഷേ ഇതെഴുതിയത് ഷുക്കൂർ ചെറുവാടിയാണല്ലോ സുഹൃത്തുക്കളേ.... ഒന്നുമില്ലാത്തതിനെക്കാൾ അല്പമുള്ളത് അഭികാമ്യം എന്നാണല്ലോ വിവരമുള്ളവർ പറഞ്ഞിട്ടുള്ളത്, അതിനാൽ ഈ ആശയത്തിന് നല്ല പ്രചോദനം നമുക്ക് കൊടുക്കാം. നല്ല നല്ല കഥകളും മറ്റും ഇനിയും എഴുതി, നല്ല പ്രശസ്തിയുണ്ടാക്കണം-അതിനുവേണ്ടി വാശിയോടെ ശ്രമിക്കണം. ഭാവുകങ്ങൾ , വിജയിക്കട്ടെ......വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-5470346849093599222010-11-27T18:55:32.641+04:002010-11-27T18:55:32.641+04:00vishyathod viyojipundengilum kathayude uddesham ko...vishyathod viyojipundengilum kathayude uddesham kolla,ichiri koodi nannakamaayirunnu,nkz1984nte abhiprayathod njanum yojikunnuAnonymousnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-76919001987766735012010-11-27T16:11:15.751+04:002010-11-27T16:11:15.751+04:00valare mikacha avatharanam....... abhinandananga...valare mikacha avatharanam....... abhinandanangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-79764915637979416932010-11-26T22:29:29.509+04:002010-11-26T22:29:29.509+04:00മാതൃസ്നേഹത്തിന്റെ മാഹാത്മ്യം വിളിച്ചോദിക്കുന്ന കഥ....മാതൃസ്നേഹത്തിന്റെ മാഹാത്മ്യം വിളിച്ചോദിക്കുന്ന കഥ..
ജന്മ്ത്തിനു നല്കിയ വേദനയോളം
വരില്ലല്ലോ മകന്റെ വേദന മാറ്റാന്‍ ദാനം ചെയ്തത്.. എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.com