tag:blogger.com,1999:blog-4801721872482292801.post3246313425745250669..comments2023-09-03T16:43:01.937+04:00Comments on ! Athmagatham/ആത്മഗതം: പ്രേതബാധTPShukooRhttp://www.blogger.com/profile/08684164300681685202noreply@blogger.comBlogger65125tag:blogger.com,1999:blog-4801721872482292801.post-61267293679000039032013-02-03T17:00:49.172+04:002013-02-03T17:00:49.172+04:00very goodvery goodAnonymousnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-89076457741352548602012-07-23T08:07:25.784+04:002012-07-23T08:07:25.784+04:00കാണാൻ വൈകിപ്പോയി. അടുത്ത പോസ്റ്റിടുമ്പോൾ അറിയിക്കണ...കാണാൻ വൈകിപ്പോയി. അടുത്ത പോസ്റ്റിടുമ്പോൾ അറിയിക്കണേ.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-40898643660243464152012-07-23T02:35:55.995+04:002012-07-23T02:35:55.995+04:00വൈകിപ്പോയി. മനോഹരമായ ശൈലി. പുതിയതിനായി കാത്തിരിക്ക...വൈകിപ്പോയി. മനോഹരമായ ശൈലി. പുതിയതിനായി കാത്തിരിക്കാം.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-33532661465533497732012-05-31T10:22:23.197+04:002012-05-31T10:22:23.197+04:00shukur bhai...eare vaikiyaanu kandath...nice....co...shukur bhai...eare vaikiyaanu kandath...nice....congradsAjmal Kodiyathurhttps://www.blogger.com/profile/01728265027282748656noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-45342292275475624082012-03-07T10:19:42.006+04:002012-03-07T10:19:42.006+04:00ഷുക്കൂര്‍ കഥയുടെ ആദ്യ ഭാഗം വളരെ ഭംഗിയായി. മരംവെട്...ഷുക്കൂര്‍ കഥയുടെ ആദ്യ ഭാഗം വളരെ ഭംഗിയായി. മരംവെട്ടുകാരനെയും അയാളുടെ ഓരോ ചലനവും നേരില്‍ കണ്ട പ്രതീതി. പിന്നെ കുറച്ചു ഇഴഞ്ഞു പോയ പോലെ. എങ്കിലും മനോഹരമായിര്‍ക്കുന്നു. അന്ധവിശ്വാസങ്ങള്‍ നിറഞ്ഞ ചില മനസ്സുകളെ കീഴടക്കാന്‍ തന്ത്രങ്ങള്‍ തന്നെ വേണ്ടി വരുമെന്ന് സരസമായ് പറഞ്ഞു വെച്ചു. ഭാവുകങ്ങള്‍.കാടോടിക്കാറ്റ്https://www.blogger.com/profile/04067008915402770021noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-63385059708254147632012-03-06T11:02:38.516+04:002012-03-06T11:02:38.516+04:00നന്നായിരിക്കുന്നു. ഇത് ഞാന്‍ മുമ്പ് വായിച്ചിരുന്നു...നന്നായിരിക്കുന്നു. ഇത് ഞാന്‍ മുമ്പ് വായിച്ചിരുന്നു.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-34009454728717542052012-02-26T15:42:00.015+04:002012-02-26T15:42:00.015+04:00നന്നായി ..... ഒടുവിലെ വരികള്‍ ആശ്വാസം തന്നെനന്നായി ..... ഒടുവിലെ വരികള്‍ ആശ്വാസം തന്നെAnas. Mhttps://www.blogger.com/profile/06742868296401032818noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-71242621365823136652012-01-23T20:53:29.491+04:002012-01-23T20:53:29.491+04:00നല്ല കഥ, നല്ല ശൈലി അഭിനന്ദനങ്ങള്‍..നല്ല കഥ, നല്ല ശൈലി അഭിനന്ദനങ്ങള്‍..M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-66321071133716834262012-01-16T15:00:14.659+04:002012-01-16T15:00:14.659+04:00കോള്ളാം മാഷെകോള്ളാം മാഷെshahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-34548409254533934682012-01-16T00:03:05.181+04:002012-01-16T00:03:05.181+04:00ഷുക്കൂര്‍ വായിക്കാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു ...ഷുക്കൂര്‍ വായിക്കാന്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നു ,,
വളരെ മനോഹരമായ ആഖ്യാനം ..വളരെ ഇഷ്ടപ്പെട്ടു .ആദ്യ ഭാഗം ഒക്കെ വളരെ സജീവമായിരുന്നു ..അഭിനന്ദനങ്ങള്‍ ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-45533770490040664822012-01-15T12:18:25.953+04:002012-01-15T12:18:25.953+04:00മരം വെട്ടുന്നതിന്റെ മനോഹരമായ വര്‍ണ്ണന വേറെ വായിച്ച...മരം വെട്ടുന്നതിന്റെ മനോഹരമായ വര്‍ണ്ണന വേറെ വായിച്ചിട്ടില്ല.(അതിനു ശേഷം അല്‍പ്പം ഇഴഞ്ഞു.)പിന്നെ വീണ്ടും ആലിക്കൊയക്കൊപ്പം സഞ്ചരിച്ചു.(ഇങ്ങിനത്തെ ആള്‍ക്കാര്‍ക്ക് പ്രേതഭയമൊന്നും ഉണ്ടാവാറില്ലല്ലോ എന്ന് സംശയിച്ചു)
നാട്ടില്‍ നടക്കുന്ന കാര്യങ്ങളുടെ ഒരു നേര്‍ക്കാഴ്ചകള്‍ പലയിടത്തും സ്വാഭാവികതയോടെ പകര്‍ത്തി. പ്രേതത്തെ പാത്രത്തിലടച്ചതിന് ഒരു മനശാസ്ത്രപരമായ മാനം കൂടി വന്നിട്ടുണ്ട്,കഥയില്‍ .അഭിനന്ദനങ്ങള്ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-43209084561631718912012-01-14T19:22:39.403+04:002012-01-14T19:22:39.403+04:00ഈ കഥ പോസ്ടിയ അപ്പൊ തന്നെ വായിച്ചിരുന്നു പക്ഷെ കമെന...ഈ കഥ പോസ്ടിയ അപ്പൊ തന്നെ വായിച്ചിരുന്നു പക്ഷെ കമെന്റിടാന്‍ ഇന്നാണ് സാധിച്ചതു .... എല്ലാരും പറഞ്ഞ പോലെ നല്ല കഥ... ഈ കഥ പറഞ്ഞ രീതി വളരെ ഇഷ്ട്ടമായി.. മരം വെട്ടുകാരന്റെ വീടും ചുറ്റുപാടും കുടുംബവുമെല്ലാം.. ,മനസ്സില്‍ തങ്ങി നില്ക്കുന്നു..പ്രേതത്തേയും പിടിച്ചു ഗോപാലന് പോയപ്പോള്‍ പ്രേതം പോയി അല്ലെ.. മനസിന്റെ ഓരോ അവസ്ഥകള്‍ ..ആശംസകള്‍..നല്ലൊരു എഴുത്ത് സമ്മാനിച്ചതിനു..ഉമ്മു അമ്മാര്‍https://www.blogger.com/profile/17883362700942037870noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-89084674432981809012012-01-10T18:10:19.756+04:002012-01-10T18:10:19.756+04:00Prine/കൊച്ചനിയന്, വായനക്കും അഭിപ്രായത്തിനും വളരെയ...Prine/കൊച്ചനിയന്, വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദിയുണ്ട്.

@ഷാജു,
@അജ്ഞാതന്‍,
@പാവത്താന്‍,
@സഹയാത്രികന്,
@മുല്ല
@വര്‍ഷിണി വിനോദിനി
@മുരളീമുകുന്ദന്‍ ബിലാത്തിപട്ടണം
@മന്‍സൂര്‍ ചെറുവാടി,
@പ്രവാഹിനി
@അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍

വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.

@മാനത്ത് കണ്ണി,
പെങ്ങളുടെ അനുഭവം പങ്കുവെച്ചത് രസകരമായി. വായനക്കും അഭിപ്രായത്തിനും നന്ദി.

@അനശ്വര,
പാവം അയ്യപ്പന്റെ പിറകെ കൂടല്ലേ.. കടുത്ത സാമ്പത്തികമാന്ദ്യത്തിലാണ് അയ്യപ്പന്. അഭിപ്രായത്തിനു നന്ദി.

@അബ്സര്‍,
സ്വാഗതം. പിന്തുണ പ്രതീക്ഷിക്കുന്നു. നന്ദി.

@ഫൈസല്‍ ബാബു,
അങ്ങനെ അറുത്തു മുറിച്ചു പറയാതെ. ബ്രൈറ്റ്ലൈറ്റ് ഒക്കെ ഇപ്പൊ വന്നതല്ലേ ഉള്ളൂ.. പ്രേതങ്ങള്‍ പമ്പ കടന്നത് ആദ്യം വന്ന സാന്യോ ടോര്‍ച്ച് കണ്ടു തന്നെയാണ്. നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-54845586015719908362012-01-10T13:43:22.476+04:002012-01-10T13:43:22.476+04:00എനിക്കേറെ ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത്.
മനസ്സിനെ കീഴ്...എനിക്കേറെ ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത്.

മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്ന രോഗം മാറണമെങ്കില്‍ മനസ്സിനെ കീഴ്പ്പെടുത്താന്‍ പറ്റുന്ന മരുന്ന് തന്നെ വേണം. അത് അന്ധവിശ്വാസമാണെങ്കില് അങ്ങനെ.ഇവിടെ ഗോപാലന് കുട്ടി മന:ശാസ്ത്രജ്ഞന്റെ വേഷത്തിലെത്തുന്നു.

ആഭിനന്ദനങ്ങള്..........മനോജ് കെ.ഭാസ്കര്‍https://www.blogger.com/profile/12066354660611745781noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-55868010099012513032012-01-10T12:09:54.561+04:002012-01-10T12:09:54.561+04:00വളരെ നന്നായി പറഞ്ഞൊരു കഥ ..അന്ധ വിശ്വാസം അതും ഒരു ...വളരെ നന്നായി പറഞ്ഞൊരു കഥ ..അന്ധ വിശ്വാസം അതും ഒരു വിശ്വാസം എന്തേ അതെന്നെ..ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടേ..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-74403330964594777362012-01-10T10:59:43.751+04:002012-01-10T10:59:43.751+04:00kadha kollam..pakshe kaathalinu khnam pora ennorab...kadha kollam..pakshe kaathalinu khnam pora ennorabhipryamundu enikku...Anonymousnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-5695003761248732582012-01-09T20:40:55.996+04:002012-01-09T20:40:55.996+04:00വളരെ സ്വാഭാവികതയോടെ പറഞ്ഞ കഥ മനോഹരമായിരിക്കുന്നുവളരെ സ്വാഭാവികതയോടെ പറഞ്ഞ കഥ മനോഹരമായിരിക്കുന്നുറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-35559270847244682712012-01-09T18:03:36.648+04:002012-01-09T18:03:36.648+04:00പ്രജിത്ത്, ആദ്യവായനക്കും പ്രോത്സാഹനത്തിനും ഹൃദയം ...പ്രജിത്ത്, ആദ്യവായനക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്.

റിനി ശബരി, എന്ത് പറയണം എന്നറിയില്ല. ഇത്ര വിശദമായ ഒരു മറു കുറിപ്പ് എഴുതിയതിനു നന്ദിയുണ്ട്. ഫര്‍ണിച്ചര്‍ കടയിലേക്ക് എന്ന് എഴുതാന്‍ വിട്ടുപോയതായിരുന്നു. മാറ്റിയിട്ടുണ്ട്. ഈ പ്രോത്സാഹനം എന്നും പ്രതീക്ഷിക്കുന്നു.

റാംജി ചേട്ടാ, വളരെ നന്ദി.

ഫിയോനിക്സ്, പിന്നെ വെട്ടാന്‍ പോകാതെ..! നന്ദിയുണ്ട്.

നസീഫ്,
അതെ, വിശ്വാസം, അതല്ലേ എല്ലാം. നന്ദി.

വേണുഗോപാല്‍, താങ്കളുടെ നാട്ടിലെ മരം വെട്ടുകാരനെ മനസ്സില്‍ കൊണ്ട് വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ സംതൃപ്തനാണ്. സന്തോഷം. നന്ദി.

മുഹമ്മദ് കുട്ടിക്കാ,
തിരക്കഥ എഴുതണം എന്ന മോഹമോക്കെയുണ്ട്. നടക്കുമോ ആവോ... നന്ദി.

പൊട്ടന്, വളരെ നന്ദി.

എന്റെ ലോകം,
അല്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ അങ്ങനെയാണല്ലോ. അവസാനം ഒരു ആഭരണം...:) നന്ദി.

സലിം, ഇവിടെ പ്രതീക്ഷിച്ചില്ല. വളരെ സന്തോഷം.

റോസാപൂക്കള്‍, വെറും രണ്ടു പല്ലല്ലേ. അത് സാരമില്ല. നന്ദി.

അക്ബര്ക്കാ, ആശീര് വാദത്തിനും അഭിപ്രായത്തിനും നന്ദി.

പ്രവാഹിനി, തീര്‍ച്ചയായും വരാം. നന്ദി.

പ്രദീപ് മാഷ്, അടുത്തതില്‍ നോക്കാം. ഇതിങ്ങനെയൊക്കെ അങ്ങ് പോട്ടെ. വളരെ നന്ദി.

കുസുമം ആര് പുന്നപ്ര, വളരെ നന്ദി.

khaadu, വളരെ നന്ദി.

മുനീര്‍, ആശീര്‍വാദത്തിനും അഭിപ്രായത്തിനും നന്ദി.

ജെഫു, വ്യത്യസ്തമായ അഭിപ്രായത്തിനു വളരെ നന്ദി.

ഷമീര്‍, ഹൃദയം നിറഞ്ഞ നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-18249253764796805902012-01-09T13:46:16.096+04:002012-01-09T13:46:16.096+04:00(എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് കൂടുതലൊന്നും ...(എല്ലാ സാമഗ്രികളും കെട്ടിപ്പൊതിഞ്ഞ് കൂടുതലൊന്നും മിണ്ടാതെ എന്നിട്ട് ശാന്തഗംഭീരമായി പ്രസ്താവിച്ചു.
`തല്ക്കാലം ഇവറ്റകളെ ഞാന്‍ കൊണ്ടുപോണു`.

ഗോപാലന്‍കുട്ടി പതുക്കെ ഇറങ്ങി നടന്നു. അന്നു രാത്രി ആലിക്കോയ ഒരു മരുന്നിന്റെയും സഹായമില്ലാതെ ഭയലേശമെന്യേ കിടന്നുറങ്ങി....)

Schizophrenia എന്ന മാനസിക രോഗത്തിനുള്ള പഴയ നാട്ടുചികിത്സയാണിവിടെ ഫലപ്രദമായത്. ഇക്കാര്യത്തില്‍ Individual wavelength ന് ആപേക്ഷികപ്രാധാന്യമുണ്ടെന്നു മറന്നുകൂടാ. Perception becomes one's reality എന്ന യാഥാര്‍ത്ഥ്യവും മറന്നുകൂടാ. പ്രേതങ്ങളുടെ ജന്മഭൂമി ഇതുതന്നെയാണല്ലോ. അനുഭവങ്ങളും പ്രതിവിധിയായി ഇവിടെ ഉപയോഗിക്കപ്പെട്ട തന്ത്രവും മറ്റൊന്നല്ല സമര്‍ത്ഥിക്കുന്നത്.

ഷുക്കൂര്‍ കഥ തന്മയത്ത്വത്തോടെ പറഞ്ഞു.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-77692389251419092972012-01-09T08:11:01.182+04:002012-01-09T08:11:01.182+04:00ugran..vishwasangalum andaviswasangalum idakalarnn...ugran..vishwasangalum andaviswasangalum idakalarnna kadha.evideyokkeyo oru sambhava kadhayude lanchana.. nammude naattinpurathe chuttupaadukalil kadhaa thandhu kandethunna shukkoor bhaikku abhinandanagal..

keep writing ...best of luck..abbas mukkamnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-62087657984571976292012-01-09T03:16:08.780+04:002012-01-09T03:16:08.780+04:00കഥയിലെ ആദ്യ വരികള്‍ ശരിക്കും ജീവനുള്ളത് പോലെ [തിരക...കഥയിലെ ആദ്യ വരികള്‍ ശരിക്കും ജീവനുള്ളത് പോലെ [തിരക്കഥ എഴുതാന്‍ ശ്രമിച്ചു കൂടെ .....................ആശംസകള്മഹറൂഫ് പാട്ടില്ലത്ത്https://www.blogger.com/profile/13794421284232895013noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-24148076870227042892012-01-08T23:06:40.584+04:002012-01-08T23:06:40.584+04:00മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം അല്ലെ.........മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം അല്ലെ..........? best wishes ...Jinto Perumpadavomhttps://www.blogger.com/profile/17154035120812189726noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-89187919721441329992012-01-08T19:35:07.043+04:002012-01-08T19:35:07.043+04:00ശുക്കൂര്‍ജി നല്ല അവതരണവും തിലുപരി നല്ല സന്ദേശവും
...ശുക്കൂര്‍ജി നല്ല അവതരണവും തിലുപരി നല്ല സന്ദേശവും
പക്ഷെ ചില അവഭോധ മനസ്സുകളെ ഇങ്ങനെ ഉള്ള കബളിപ്പിക്കളിലൂടെ മാത്രമേ രക്ഷിക്കാന്‍ ആവൂ ഇവിടെ ഗോപാലന് മന്ത്രം അല്ല തന്ത്രം ആണ് ഉപയോഗിച്ചത്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-15050174725156069312012-01-08T18:45:09.978+04:002012-01-08T18:45:09.978+04:00നല്ല കഥ..ആദ്യമായാണിവിടെ..ഇനിയും വരാം...നല്ല കഥ..ആദ്യമായാണിവിടെ..ഇനിയും വരാം...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-39538434601265379622012-01-08T11:05:46.152+04:002012-01-08T11:05:46.152+04:00ഇഷ്ടമായി കഥ............അവതരണവും ഗംഭീരം...............ഇഷ്ടമായി കഥ............അവതരണവും ഗംഭീരം............ഈ പാടവം നില നില്ക്കട്ടെ എന്ന് പ്രാര്‍ത്ഥന....ആശംസകള്‍ ..ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.com