tag:blogger.com,1999:blog-4801721872482292801.post2163304986969141113..comments2023-09-03T16:43:01.937+04:00Comments on ! Athmagatham/ആത്മഗതം: മാപ്പിളപ്പാട്ട് ലോകത്തെ അതികായന് അഥവാ വേറിട്ട് നടന്ന ഒരു രചയിതാവ്TPShukooRhttp://www.blogger.com/profile/08684164300681685202noreply@blogger.comBlogger22125tag:blogger.com,1999:blog-4801721872482292801.post-5240588819465308552017-03-01T22:55:42.245+04:002017-03-01T22:55:42.245+04:00Good effort..Good effort..നഈം ചേന്ദമംഗല്ലൂര്‍https://www.blogger.com/profile/04735357189310507771noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-61412571691359115772012-04-07T12:30:36.636+04:002012-04-07T12:30:36.636+04:00ഞാന്‍, ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ്..
ആദ്യം പ്ര...ഞാന്‍, ശ്രദ്ധിക്കപ്പെടാതെ പോയ പോസ്റ്റ്..
ആദ്യം പ്രതിപാദിച്ച ഗാനം പലയാവര്‍ത്തി യുവജനോത്സവങ്ങളില്‍ ആലപിക്കുന്നത് കേട്ടാസ്വദിച്ചിട്ടുണ്ട്, അത്രയ്ക്ക് മനോഹാരിഹ(വാക്കുകളുടെ അര്ത്ഥമറിയില്ലെങ്കില്പ്പോലും)യുണ്ട്!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-55884016537306065422012-01-14T11:39:47.608+04:002012-01-14T11:39:47.608+04:00ടി പി യെ വളരെ മനോഹരമായി പരിചയപ്പെടുത്തിയ ഈ പോസ്റ്റ...ടി പി യെ വളരെ മനോഹരമായി പരിചയപ്പെടുത്തിയ ഈ പോസ്റ്റ് ഒരിക്കല്‍ വായിച്ചിരുന്നു. പിന്നീട് ഇത് ഒരു പാട് തിരഞ്ഞു.. പക്ഷെ ഏതു ബ്ലോഗില്‍ ആണെന്ന് ഓര്‍മ്മ ഇല്ലായിരുന്നു .ഇന്ന് ആത്മഗതം വായിക്കാന്‍ വന്നതാണ്.. ഇതൊന്നു ഷയര്‍ ചെയ്യട്ടെഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-63165862095094811722010-09-09T18:17:37.268+04:002010-09-09T18:17:37.268+04:00ടി.പി യെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍. അതങ്ങനെ ന...ടി.പി യെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍. അതങ്ങനെ നീണ്ട് പോകും. അദ്ദേഹത്തിന്റെ ആദ്യ മാപ്പിള പ്പാട്ട് കാസറ്റുകളായ പൊന്‍ താരം,പുന്നാരം,പരിമളം.. പിന്നെ അസംഖ്യം ദഫ് കാസറ്റുകള്‍. എല്ലാത്തിലും ഞാനും സഹ രചയിതാവായിരുന്നു.ഇളമുറക്കാരന് എന്ന നിലയില്‍ എനിക്കദ്ദേഹം തരുന്ന പരിഗണനയും പ്രോത്സഹനവും വിലമതിക്കാനവാത്തതാണു.ഒരു മാസത്തെ അവധിക്ക് നാട്ടിലെത്തുമ്പോള്‍ പോലും മത്സര വേദികളില്‍ വിധികര്‍ത്താവായി കൂടെ കൂട്ടാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സ്നേഹവും ആര്‍ജ്ജിക്കാന്‍ ടി.പി യെന്ന വലിയ കലാകാരനു സാധിച്ചു വെന്നതാണു, ''വില കുറഞ്ഞ'' അവാര്ഡുകളെക്കാള് വലിയ അംഗീകാരം.ആത്മ മിത്രത്തെ കുറിച്ചെഴുതിയതിനു ഷുക്കൂറിനു നന്ദി.റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-58623765145265579492010-08-26T14:17:25.474+04:002010-08-26T14:17:25.474+04:00പരിചയപ്പെടുത്തലിനു നന്ദിപരിചയപ്പെടുത്തലിനു നന്ദിഅബുലൈസ് ബച്ചൻhttps://www.blogger.com/profile/07620247042567348579noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-52615200567775362572010-05-16T20:17:04.193+04:002010-05-16T20:17:04.193+04:00very good, thanks for inform.very good, thanks for inform.The Best87https://www.blogger.com/profile/15153270749268550995noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-5202534040366002632010-04-29T14:40:57.135+04:002010-04-29T14:40:57.135+04:00hai suku valara velappatta arenjirekkanda oru lakh...hai suku valara velappatta arenjirekkanda oru lakhanam nammuda natil nattil aneum lokam areyanda palaruum unde aneum ettaram parejayappaduttalukalku shramikkanam alla veda aashamsakalum by najeeb thottathilAnonymoushttps://www.blogger.com/profile/09297376051742059594noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-5377816604604291772010-04-26T15:21:29.180+04:002010-04-26T15:21:29.180+04:00ബഷീര്‍, ആ എം പി ത്രീകള്‍ക്ക് ടി പി യെ മൊബൈലില്‍ വ...ബഷീര്‍, ആ എം പി ത്രീകള്‍ക്ക് ടി പി യെ മൊബൈലില്‍ വിളിച്ചാല്‍ മതി. നമ്പര്‍ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-48419765232498383082010-04-22T12:40:56.923+04:002010-04-22T12:40:56.923+04:00ഷുക്കൂർ, വളരെ വളരെ നന്ദി.ഈ വിവരങ്ങൾക്ക്, സത്യത്തിൽ...ഷുക്കൂർ, വളരെ വളരെ നന്ദി.ഈ വിവരങ്ങൾക്ക്, സത്യത്തിൽ ആഗാനം മോയിൻകുട്ടി വൈദ്യരുടെ രചനായയി തന്നെയാണ് കരുതിയിരുന്നത്. എസ്.എസ്.എഫ്. ഗാനങ്ങളും, നിയാസ് ചോലയുടെ പുതിയ ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്.
എല്ലാ ഭാവുകങ്ങളും നേരുന്നു. ആ എസ്.എസ്.എഫ് ഗാനത്തിന്റെ എം.പി.ത്രി ഉണ്ടോ ?ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-82957263539644515942010-04-21T10:53:14.149+04:002010-04-21T10:53:14.149+04:00ഹലോ ശുക്കൂര്‍ ബായി
നന്ദി , ഇങ്ങെനെ ഒരു ചെറുവടി കാ...ഹലോ ശുക്കൂര്‍ ബായി
നന്ദി , ഇങ്ങെനെ ഒരു ചെറുവടി കാരനെ പരിചയ പെടുത്തി തന്നതിന് ..
കുറെ കാലമായോ ഇ ബ്ലോഗിങ് ഒകെ തുടങ്ങിയിട് ?
നന്മകള് നേരുന്നു ..
ഇനിയും ധാരാളം എഴുതാന്‍ പറ്റട്ടെ..

..ഒരു ചെറുവടി കാരന് ആയതില്‍ സന്തോഷം തോന്നുന്നു...

Jasar
CheruvadiJasarhttps://www.blogger.com/profile/06532516828333633285noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-69099573515872608952010-04-19T12:57:33.717+04:002010-04-19T12:57:33.717+04:00best wishes
K P ABDU RAHMANbest wishes
K P ABDU RAHMANsoorajkhaanhttps://www.blogger.com/profile/02334245210754029413noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-64030037792990406642010-04-15T15:44:29.133+04:002010-04-15T15:44:29.133+04:00ജാഫര്‍, ടിപി , നൌഷാദ് എല്ലാവര്ക്കും നന്ദി.ജാഫര്‍, ടിപി , നൌഷാദ് എല്ലാവര്ക്കും നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-8846013506893800432010-04-14T14:43:17.305+04:002010-04-14T14:43:17.305+04:00Ethenthayulum appachuvinte "erachippothiyalla...Ethenthayulum appachuvinte "erachippothiyalla".ethinte ullil kurachu "owtharchiyund",any way wishing and praying for a bright future for you and T P ABDULLA.Unknownhttps://www.blogger.com/profile/09312215770493026853noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-69748604806755598712010-04-13T11:36:20.718+04:002010-04-13T11:36:20.718+04:00You did a good thing Mr Shukoor .I appreciates you...You did a good thing Mr Shukoor .I appreciates you for introducing Mr TP Abdulla and his songs.And your article is also very good. I wishing you best future.noushadvphttps://www.blogger.com/profile/10720844457814309025noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-39418834659904202442010-04-13T05:52:40.648+04:002010-04-13T05:52:40.648+04:00tp say
bavuttye...iju paranhthokay shariyatto..
e...tp say

bavuttye...iju paranhthokay shariyatto..
ennalum.......onnum ella !!

nannyundu tto..ANVARhttps://www.blogger.com/profile/11792591089979287487noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-53176264181602831952010-04-12T17:49:46.586+04:002010-04-12T17:49:46.586+04:00ശ്രീ, അമീറലി, നല്ല വാക്കുകള്‍ക്ക് നന്ദി.ശ്രീ, അമീറലി, നല്ല വാക്കുകള്‍ക്ക് നന്ദി.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-40103562683613754992010-04-12T15:57:36.071+04:002010-04-12T15:57:36.071+04:00Nice Article , Well done!Nice Article , Well done!Ameeralihttps://www.blogger.com/profile/01706536282905720395noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-6947862199690098862010-04-11T12:47:17.060+04:002010-04-11T12:47:17.060+04:00നല്ല പരിചയപ്പെടുത്തല്നല്ല പരിചയപ്പെടുത്തല്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-70015632682624649362010-04-10T20:38:26.983+04:002010-04-10T20:38:26.983+04:00നന്ദി ഷാഹിര്‍, മന്‍സൂര്‍ ഭായ്, നിസാം.നന്ദി ഷാഹിര്‍, മന്‍സൂര്‍ ഭായ്, നിസാം.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-59958422773149303292010-04-10T13:46:18.888+04:002010-04-10T13:46:18.888+04:00ഫാസിലയിലെക്കും , ജമീലയിലെക്കും വഴിമാറിപോയ പുതുതലമു...ഫാസിലയിലെക്കും , ജമീലയിലെക്കും വഴിമാറിപോയ പുതുതലമുറയിലെ മാപ്പിളപാട്ട് രചയിതാക്കളില്‍നിന്നും വേറിട്ട് നില്ക്കുന്ന TP - ക്ക് ഭാവുകങ്ങള്‍ . തനിമയുള്ള മാപ്പിള ഗാനങ്ങള്‍ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് TP യെ പോലുള്ളവര്‍ പ്രോല്സാഹിക്കപെടട്ടെ . കുട്ടിക്കാലത്ത് TP യുടെ ഇന്‍സ്റ്റന്റ് പാട്ടുകളുമായി നബിദിന വേദികളില്‍ എത്തുവനായിരിക്കും അന്ന് സമ്മാനം മൊത്തവും അടിച്ചുവാരുന്നത്. ബ്ലോഗോരുക്കിയ ശുക്കൂറിനും TP ക്കും ഒരിക്കല്‍ക്കൂടി ആശംസകള്‍ .

നിസാം
പന്നിക്കോട്Unknownhttps://www.blogger.com/profile/00403179791607307199noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-91104039938752272152010-04-10T10:57:55.425+04:002010-04-10T10:57:55.425+04:00തീര്‍ച്ചയായും, മോയിന്‍കുട്ടി വൈദ്യരുടെതെന്ന് തെറ്റ...തീര്‍ച്ചയായും, മോയിന്‍കുട്ടി വൈദ്യരുടെതെന്ന് തെറ്റിദ്ധരിച്ചു പോകുന്ന മികവുറ്റ ഗാനങ്ങള്‍ തന്നെയാണ് അബ്ദുള്ളയുടെത്. അത്രക്കും മികച്ച രചന കൌശലം ടീപിയുടെ ഗാനങ്ങളില്‍ ദര്‍ശിക്കാം. ഈ പരിചയപ്പെടുത്തലിന് നന്ദിശുക്കൂര്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-3548573877097172182010-04-10T08:55:25.453+04:002010-04-10T08:55:25.453+04:00സുക്കൂറേ....
കൊള്ളാലോ...
ആളൊരു ബ്ലോഗറാണല്ലെ..സുക്കൂറേ....
കൊള്ളാലോ...
ആളൊരു ബ്ലോഗറാണല്ലെ..shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.com