tag:blogger.com,1999:blog-4801721872482292801.post1013373829775182710..comments2023-09-03T16:43:01.937+04:00Comments on ! Athmagatham/ആത്മഗതം: പ്രണയാതുരമായ ഒരു കൊലപാതകംTPShukooRhttp://www.blogger.com/profile/08684164300681685202noreply@blogger.comBlogger67125tag:blogger.com,1999:blog-4801721872482292801.post-69122212417334638432012-01-08T19:04:49.590+04:002012-01-08T19:04:49.590+04:00അനുദിനം പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്ന ഒരു വിഷയം ...അനുദിനം പ്രാധാന്യം ഏറിക്കൊണ്ടിരിക്കുന്ന ഒരു വിഷയം മനോഹരമായ അവതരണ ശൈലിയിലൂടെ വായനക്കാരുടെ ഹൃദയത്തില്‍ കോറിയിട്ട shukoor നു ഒരായിരം അഭിനന്ദനം!വെറുതെ...വെറും വെറുതെ !https://www.blogger.com/profile/16928099543688807149noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-75123733675347696742012-01-02T20:51:10.611+04:002012-01-02T20:51:10.611+04:00http://www.youtube.com/watch?v=qI0LC2pmfVAhttp://www.youtube.com/watch?v=qI0LC2pmfVAAnonymousnoreply@blogger.comtag:blogger.com,1999:blog-4801721872482292801.post-39699090653626343792011-11-11T18:57:56.442+04:002011-11-11T18:57:56.442+04:00ബ്രദര്‍ ശുകൂര്‍
താങ്കളുടെ കഥയല്ല ഗര്‍ഭസ്ഥ ശിശുവിനെ...ബ്രദര്‍ ശുകൂര്‍
താങ്കളുടെ കഥയല്ല ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനെ കുറിച്ചുള്ള വിവരണവും കമന്റുകളും വായിച്ചു.....
ഏറെ നൊമ്പരപ്പെടുത്തുന്ന പോസ്റ്റ് ഗൌരവ തരമായ വിഷയം കഥാ രൂപത്തില്‍ അവതരിപ്പിച്ചു ഏറെ നന്നായി ....................... അതിലേറെ ഇഷ്ടപ്പെട്ടു എല്ലാ കമന്റുകളും ജനപക്ഷത്തു നിന്നുള്ളതായി എല്ലാവര്ക്കും ആശംസകള്‍.സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-27224171376024064812011-04-17T03:07:50.794+04:002011-04-17T03:07:50.794+04:00It is so sad to realize that this story is the act...It is so sad to realize that this story is the actual life of many people in our society, years back we have never even heard of! The thought- an 'unexpected' baby would wipe away the pleasure of life in early years of marriage - itself is dangerous and foolishness. It is a challenge to grow up every child but the interesting difference is that the pain and endurance actually make parents happy and blessed- unfortunately many did not realize it until they end up in a misfortune!
Just loved this post, not just the style of writing, but the important message portrayed in a simple and shaking way! Congrats and waiting for many!MumLee https://www.blogger.com/profile/07557555452315044757noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-22302637965029662172011-04-06T14:31:37.405+04:002011-04-06T14:31:37.405+04:00'പ്രണയാതുരമായ ഒരു കൊലപാതകം'... പ്രണയത്തിനു...'പ്രണയാതുരമായ ഒരു കൊലപാതകം'... പ്രണയത്തിനും മധുവിധുവിനും വേണ്ടി ബലി കൊടുക്കുന്നത് ഒന്നുമറിയാത്ത് ദൈവം തന്ന അമൂല്യ സ്വത്തിനയല്ലേ... സ്വന്തം അച്ചനേയും അമ്മയേയും എടുത്ത് കളയുന്ന ഈ സമൂഹത്തില്‍ മുഖം കാണാത്ത ആ പിഞ്ചുജീവനെ കൊല ചെയ്യാന്‍ എന്തിന് മടി.. അല്ലേ...
വല്ലാതെ സ്പര്‍ശിച്ചു ഈ കഥ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-48706757353072852412011-03-12T09:41:49.901+04:002011-03-12T09:41:49.901+04:00this is good writing...far better than the one in ...this is good writing...far better than the one in english.. great work... thank you for posting the good moral story... keep writing..Nizamhttps://www.blogger.com/profile/15484259212529584674noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-71034187428048164812011-03-12T06:16:29.829+04:002011-03-12T06:16:29.829+04:00ഇംഗ്ലീഷില്‍ വായിച്ച ശേഷമാണിവിടെ വന്നത്. കൊള്ളാം നന...ഇംഗ്ലീഷില്‍ വായിച്ച ശേഷമാണിവിടെ വന്നത്. കൊള്ളാം നന്നായവതരിപ്പിച്ചു.തമ്മില്‍ ഭേദം മലയാളത്തിലേതാണെന്നും തോന്നി.ആശംസകള്‍ !Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-55947030366490693862011-02-25T13:34:35.540+04:002011-02-25T13:34:35.540+04:00സത്യത്തിന്റ് മുഖമൂടി വലിച്ചുകീറിയ ഒരു യഥാർത്ഥ കഥ.....സത്യത്തിന്റ് മുഖമൂടി വലിച്ചുകീറിയ ഒരു യഥാർത്ഥ കഥ...
തലക്കെട്ട് മുതൽ അവസാനം വരെ എല്ലാം ഉഗ്രൻ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-44666934615431322142011-02-16T07:12:16.842+04:002011-02-16T07:12:16.842+04:00അവതരണം വളരെ മനോഹരമായിട്ടുണ്ട് സുഹ്യത്തേ :)അവതരണം വളരെ മനോഹരമായിട്ടുണ്ട് സുഹ്യത്തേ :)ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-61607414450080494462011-02-13T09:21:02.219+04:002011-02-13T09:21:02.219+04:00വിഷയം പറയാനുപയോഗിച്ച തന്ത്രം ബോധിച്ചു. പിറക്കും മു...വിഷയം പറയാനുപയോഗിച്ച തന്ത്രം ബോധിച്ചു. പിറക്കും മുമ്പ് വധിക്കപ്പെടുന്ന എത്രയോ കുഞ്ഞുങ്ങള്‍. ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നു യാതൊരു കുറ്റ ബോധവുമില്ലാതെ ജീവിക്കുന്ന എത്രയോ അമ്മമാരുണ്ട്. "partial birth abortion" എന്ന പേരില്‍ പ്രസവ സമയത്ത് കുഞ്ഞിന്റെ കഴുത്തു മുറിച്ചു കളയുന്ന അതി ക്രൂരമായ "അബോര്ഷന്" രീതിവരെ ഇന്ന് പാശ്ചാത്യ ലോകത്ത് നിയമ വിധേയമാണ് എന്നറിയുമ്പോള്‍ മനുഷ്യര്‍ എത്ര ക്രൂരന്മാരാന് എന്ന് ബോദ്ധ്യമാകും. അപ്പോഴും ജനിക്കും മുമ്പ് വധിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കായി താങ്കള്‍ സമര്‍പ്പിച്ച ഈ പോസ്റ്റ് മനുഷ്യരിലെ ഇനിയും വറ്റാത്ത നന്മയും പ്രതീക്ഷയുമാണ് നല്‍കുന്നത്.

What is partial birth abortion?
The procedure is usually performed during the last trimester of gestation up to the end of the ninth month. The woman's cervix is dilated, and the abortionist grabs the baby's leg with forceps. Then he proceeds to pull the baby into the birth canal. The abortionist then delivers the baby's body, feet first, all but the baby's head. The abortionist inserts a sharp object into the back of the baby's head, removes it, and inserts a vacuum tube through which the brains are sucked out. The head of the baby collapses at this point and allows the aborted baby to be delivered lifelessly.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-85577104356899617382011-02-05T22:26:22.463+04:002011-02-05T22:26:22.463+04:00എല്ലാവരെയും ചിന്തിപികുന്ന...,ചിന്തികേണ്ട....,എന്നാ...എല്ലാവരെയും ചിന്തിപികുന്ന...,ചിന്തികേണ്ട....,എന്നാല്‍ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന.... ഒരു വിഷയം,
കഥ രൂപത്തില്‍ അവതരിപിച്ചു,.... ആശംസകള്‍....Alihttps://www.blogger.com/profile/11237101335254807705noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-33577000397576299722011-02-05T19:05:40.439+04:002011-02-05T19:05:40.439+04:00നല്ല അവതരണം ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കാമ്പസ് ...നല്ല അവതരണം ബാലചന്ദ്രന് ചുള്ളിക്കാടിന്റെ കാമ്പസ് കാലത്തെ പ്രണയത്തിനിടയില്‍ വിജയലക്ഷ്മി ഗര്‍ഭിണിയായി അന്നേരം ആ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു . അതിനെക്കുറിച്ച് 'പിറക്കാത്ത മകന്' (തലക്കെട്ടിന്റെ പേര് ക്രിത്യമായി ഓര്മ വരുന്നില്ല) ഒരു കവിത എഴുതി . അതോപോലൊരു അനുഭവമാണിത് . ഇത് കേവലം ഭാവന മാത്രമല്ല ഇന്ന് ലോകത്ത് യുദ്ധ ങ്ങളിലൂടെയും മറ്റും മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ അമ്മയുടെ ഗര്‍ഭപാത്ര ത്തില്‍ വെച്ചാണ് കൊലചെയ്യപെടുന്നത്കെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-62520320530971257812011-02-03T16:59:24.669+04:002011-02-03T16:59:24.669+04:00katha valare nannayi....katha valare nannayi....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-19383951740848046982011-01-29T16:24:51.616+04:002011-01-29T16:24:51.616+04:00ഒരു കുഞ്ഞി കാലു കാണാന്‍ കാലങ്ങളായി കാത്തിരിക്കുന്ന...ഒരു കുഞ്ഞി കാലു കാണാന്‍ കാലങ്ങളായി കാത്തിരിക്കുന്ന ആളുകളോട് ചോദിച്ചാല്‍ അറിയാം ഇതിന്റെ ശരിക്കുള്ള വേദന :(ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-31954538357350054002011-01-27T18:20:01.101+04:002011-01-27T18:20:01.101+04:00onnu parayannilla kkannukal nirajoyuki mashe.........onnu parayannilla kkannukal nirajoyuki mashe......................Unknownhttps://www.blogger.com/profile/06715868444311956654noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-14521395451340987282011-01-26T22:02:30.182+04:002011-01-26T22:02:30.182+04:00മാഷേ,
കഥ(?) വായിച്ചു.മാഷേ,
കഥ(?) വായിച്ചു.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-4510064249561591492011-01-23T20:26:15.881+04:002011-01-23T20:26:15.881+04:00പ്രസക്തവിഷയം
നല്ല അവതരണം..
ഇഷ്ടമായി ഈ വിചാരങ്ങള്‍...പ്രസക്തവിഷയം
നല്ല അവതരണം..

ഇഷ്ടമായി ഈ വിചാരങ്ങള്‍..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-78683011958724642442011-01-23T16:43:37.629+04:002011-01-23T16:43:37.629+04:00എന്നും പ്രസക്തമായ വിഷയം തന്നെ...ആശംസകള്‍.എന്നും പ്രസക്തമായ വിഷയം തന്നെ...ആശംസകള്‍.Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-68008726768996173132011-01-23T15:42:43.536+04:002011-01-23T15:42:43.536+04:00സമകാലിക വിഷയം വളരെ നന്നായ് പറഞ്ഞിരിക്കുന്നു താങ്കള...സമകാലിക വിഷയം വളരെ നന്നായ് പറഞ്ഞിരിക്കുന്നു താങ്കള്‍.സ്വന്തം സുഖങ്ങള്‍ക്ക് വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നവര്‍ നമ്മുടെ ഇടയില്‍ ധാരാളം.അതേ സമയം നമ്മുടെ നാട്ടിലിപ്പോള്‍ ഇന്ഫെര്ട്റ്റിലിറ്റി ചികിത്സ ഒരു വന്‍ വ്യവസായമാണു.കുഞ്ഞുങ്ങളില്ലാത്തവരുടെ നിസ്സഹായത മുതലാക്കുക.രണ്ടും ഒരേ സമുഹത്തിന്റെ ഭിന്ന മുഖങ്ങള്‍.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-42962842410809288022011-01-23T09:20:14.231+04:002011-01-23T09:20:14.231+04:00വികാര തീവ്രമായ പോസ്റ്റ് .... കുഞ്ഞിനെ വളര്‍ത്താന്‍...വികാര തീവ്രമായ പോസ്റ്റ് .... കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെങ്കില്‍ പിന്നെന്തിനാ കല്യാണം കഴിക്കുന്നത് ?? ...... എന്തൊക്കെ മാര്‍ഗങ്ങള്‍ ഉണ്ട് എന്നിട്ടാ.... ആശംസകള്‍ ......Anonymoushttps://www.blogger.com/profile/03041131412852574824noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-45781102743862172912011-01-22T18:00:24.980+04:002011-01-22T18:00:24.980+04:00ആശയം പുതിയതല്ലെങ്കിലും, കഥ നന്നായിട്ടുണ്ട്. ഈവിഷയം...ആശയം പുതിയതല്ലെങ്കിലും, കഥ നന്നായിട്ടുണ്ട്. ഈവിഷയം എപ്പോഴും “സമകാലീന” മാണ്. ആശംസകള്‍...!!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-36419047028094215982011-01-22T14:45:19.214+04:002011-01-22T14:45:19.214+04:00സ്വാര്‍ത്ഥതയുടെ കത്തിത്തല സ്വന്തം മാറില്‍ തന്നെ പൂ...സ്വാര്‍ത്ഥതയുടെ കത്തിത്തല സ്വന്തം മാറില്‍ തന്നെ പൂണ്ട് കിടപ്പുള്ളത് പറിച്ചെടുക്കാനാവാതെ വേദനയില്‍ പുളയുന്ന മനസ്സിന്റെ ഒടുങ്ങാത്ത പിട, അവസാനത്തെ വരികളില്‍ നേരിയരേഖകളില് മാത്രം കോറിയിട്ടത് പോരെന്നു തോന്നിയതിലുള്ള അതൃപ്തി കുറച്ചല്ല. കയ്യില്‍ പുരണ്ട ചോരക്കറ സ്വന്തം നെറ്റിക്കുറിയായി പതിഞ്ഞുകാണുമ്പോഴുള്ള തീവ്രത എടുത്തു കാണിക്കാനുള്ള കെല്‍പ്പ് എമ്പാടുമുള്ള കഥകാരനാണ് ശുകൂര്‍ എന്നു ഇതിനകം മനസ്സിലാക്കിയതു കൊണ്ടുണ്ടായ അതൃപ്തിയാണ്. പൊറുക്കണം. ഒട്ടും പുതുമയില്ലാത്ത പ്രമേയമാണ് ഇവിടെ കൈകാര്യം ചെയ്തിരിക്കുന്നത്. എങ്കിലും, കഥാകാരന് ഇത് കൈകാര്യം ചെയ്ത രീതിയുടെ മേന്മ മൂലം വിരസതയ്ക്ക് ഇടം വരുന്നില്ല. ശകൂറിന്റെ എഴുത്തിന് ചടുലത വേണ്ടുവോളമുണ്ട് എന്നതാണ് വായന സുഖത്തിനുള്ള പ്രധാന കാരണം. തീര്‍ച്ചയായും എഴുത്ത് ഇഷ്ടമായി. കഥാസാരത്തിലേക്കു കടക്കാന്‍ ഞാന്‍ അര്‍ഹനല്ല.V P Gangadharan, Sydneyhttps://www.blogger.com/profile/15740255843974698829noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-55421418158717021092011-01-21T15:23:24.868+04:002011-01-21T15:23:24.868+04:00കഥ വായിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
കാണ...കഥ വായിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.
കാണാ കണ്മണി എന്നാ സിനിമയില്‍ ഇതേ പ്രമേയം അവതരിപ്പിച്ചു എന്ന് അഭിപ്രായങ്ങളില്‍ കണ്ടു. ഈ സിനിമ എത്രയും വേഗം കാണണമെന്ന് ആഗ്രഹിക്കുന്നു. മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭ ചിദ്രമാണ് പരിഹാരമെന്ന് ചില അഭിപ്രായങ്ങളില്‍ കണ്ടു. അത് വലിയൊരു ചര്‍ച്ചക്ക് വഴി തുറക്കുന്ന സംഗതിയായത് കൊണ്ട് ഒറ്റ വാക്കില്‍ മറുപടി പറയുന്നില്ല. ആണെഴുത്തില്‍ വികലമായ ഒരു പെണ് വിഷയം എന്നും സ്ത്രീകള്‍ ഇങ്ങനെ ചിന്തിക്കില്ലെന്നും രഞ്ജിത്ത് പറഞ്ഞു കണ്ടു. സ്ത്രീകളെ അടച്ചാക്ഷേപിച്ചു എന്ന് പറഞ്ഞു ഏതെന്കിലും പെണ്ണുങ്ങള് വാളെടുക്കുന്നത് ശ്രദ്ധിക്കുക. :)
ആത്മാര്‍ഥമായ അഭിപ്രായം പറഞ്ഞ താഴെ പറയുന്നവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

മെയ് ഫ്ലവര്‍,
ഹഫീസ്,
ശ്രീ കുമാര്‍,
അനീസ,
റെഫി
ചെറുവാടി
എന്റെ ലോകം
ശ്രീക്കുട്ടന്
റിയാസ് മിഴിനീര്‍ത്തുള്ളി
കുസുമം ആര് പുന്നപ്ര
ആളവന്‍ താന്‍
റഷീദ് പുന്നശ്ശേരി
ഹംസ,
മുനീര്‍ എന്‍ പി
നാമൂസ്
iylasrikkadan
ഉമ്മു അമ്മാര്‍
ഈ മഴയില്‍
നസീഫ് യു അരീക്കോട്
ഇസ്മായില്‍ കുറുമ്പടി
ഇസ്മായില്‍ ചെമ്മാട്
കൊലുസ്
എളയോടന്‍
ആചാര്യന്
സലിം ഇ പി
പള്ളിക്കരയില്‍
പട്ടേപ്പാടം റാംജി
ശ്രീ
എസ് എം സാദിക്ക്
സലാം പൊറ്റങ്ങല്‍
കണ്ണൂരാന്‍
എം ടി മനാഫ്
ശ്രദ്ധേയന്‍
മൊയ്തീന് അങ്ങാടിമുകര്‍
മുഹമ്മദ് കുഞ്ഞി വണ്ടൂര്‍
മഞ്ഞു തുള്ളി
ഷാഹിര്‍ സി എം ആര്
രഞ്ജിത്ത് ചെമ്മാട്
ശങ്കര നാരായണന് മലപ്പുറം
പിള്ളേച്ചന്
സുജിത് കയ്യൂര്‍
ജിഷാദ് ക്രോണിക്
കാര്ന്നോര്TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-36469752804014379252011-01-20T12:10:14.084+04:002011-01-20T12:10:14.084+04:00കാണാകണ്മണി സിനിമ ഒന്നൂടെ കണ്ട പ്രതീതികാണാകണ്മണി സിനിമ ഒന്നൂടെ കണ്ട പ്രതീതിkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-4801721872482292801.post-37693441724336821822011-01-19T17:48:06.659+04:002011-01-19T17:48:06.659+04:00റിയാസ് പറഞ്ഞത് ശരിയാണ്, അങ്ങനെ പറഞ്ഞു പ്രസവിക്കാത...റിയാസ് പറഞ്ഞത് ശരിയാണ്, അങ്ങനെ പറഞ്ഞു പ്രസവിക്കാതെ നടന്നിരുന്ന ഒരു പെണ്ണ് പിന്നെ പ്രസവിക്കാന്‍ വേണ്ടി പത്ത് വര്‍ഷം കാത്തിരുന്നു... എത്രയെത്ര ഡോക്ടറെ കണ്ടതിനു ശേഷം ഒരു കുഞ്ഞികാല് കണ്ടുJishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.com